Ti - ZOU കമ്പിലിൽ പ്രവർത്തനമാരംഭിച്ചു


കമ്പിൽ :-
ലേഡീസ് ഇന്നർ   വേയറുകൾക്കായി കമ്പിലെ   ജില്ല ബാങ്കിനു സമീപം ആരംഭിച്ച Ti - ZOU വിൻ്റെ  ഉദ്ഘാടനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി എം സജിമ നിർവ്വഹിച്ചു. വാർഡ് മെമ്പർമാരായ കെ വി അസ്മ, വി വി ഗീത എന്നിവർ സംബന്ധിച്ചു.സ്ഥാപന ഉടമ ടിൻ്റു സുനിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

Previous Post Next Post