കണ്ണൂർ :- പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവിനെതിരെ കെ പി സി സി ന്യുനപക്ഷ വിഭാഗം കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധ സദസ്സ് നടത്തി. ന്യുനപക്ഷ വിഭാഗം ജില്ലാ ചെയർമാൻ. എം. പി. അസൈനാർ അധ്യക്ഷത വഹിച്ചു.
DCC പ്രസിഡന്റ്. Adv. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. U. A. E. ഇൻകാസ് പ്രസിഡന്റ്. N. R. മായിൻ, സി. സി. നസീർ, റാഫിഹാജി, കെ. കെ. സുബൈർ, ഹംസ, ഷഫീഖ്എം, പി. ജോർജ്ഷ,ക്കീല, യഹിയ പള്ളിപറമ്പ്, നൗഷാദ് , മുഹമ്മദലി കൂടാളി എന്നിവർ പ്രസംഗിച്ചു.ഷമീർ പള്ളിപ്രം സ്വാഗതം പറഞ്ഞു.സി. ച്ച്. മൊയ്‌തീൻ കുട്ടി നന്ദിയും പറഞ്ഞു.