കമ്പിൽ :- ലേഡീസ് ഇന്നർ വേയറുകൾക്കായി കമ്പിലെ ജില്ല ബാങ്കിനു സമീപം ആരംഭിച്ച Ti - ZOU വിൻ്റെ ഉദ്ഘാടനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി എം സജിമ നിർവ്വഹിച്ചു. വാർഡ് മെമ്പർമാരായ കെ വി അസ്മ, വി വി ഗീത എന്നിവർ സംബന്ധിച്ചു.സ്ഥാപന ഉടമ ടിൻ്റു സുനിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു.