കമ്പിൽ ചെറുക്കുന്നിലെ പട്ടേരി ഹൗസിൽ മൈഥിലി. പി നിര്യാതയായി



കമ്പിൽ:-കമ്പിൽ ചെറുക്കുന്നിലെ പട്ടേരി ഹൗസിൽ മൈഥിലി പി(66)നിര്യാതയായി.

ഭർത്താവ്: ബാലകൃഷ്ണൻ. പി

മക്കൾ: രാജേഷ് പി,(ഡ്രൈവർ), ഷാജി. പി(ഡ്രൈവർ), ഷൈമ, പി,(ബക്കളം), ഷൈജു. പി(ഡ്രൈവർ,)

മരുമക്കൾ: സുധൻ തോടോൻ( ബക്കളം), രേഷ്മ. എം.(കാഞ്ഞങ്ങാട്), സേത. സി, ചെറുക്കുന്ന്,

സംസ്കാരം 28/09/2026 തിങ്കളാഴ്ച്ച 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post