കുറ്റ്യാട്ടൂർ:-ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി 2001-2002 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ എവി ജയരാജൻ ഉദ്ഘാടനം ചെയ്തു. സംഘടക സമിതി ചെയർമാൻ ബി.കെ വിജേഷ് അധ്യക്ഷത വഹിച്ചു. എംസി ശശീന്ദ്രൻ, സി മുരളീധരൻ കെ.പ്രകാശൻ,പൂർവ്വ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.സംഘാടക സമിതി കൺവീനർ കെ അനൂപ് സ്വാഗതവും ജോയിൻ കൺവീനർ കെ രചന നന്ദിയും പറഞ്ഞു.