മയ്യിൽ:- മുല്ലക്കൊടി യുപി സ്കൂളിൽ 1975ൽ ഏഴാം ക്ലാസിൽ പഠിച്ചവരുടെ സ്നഹ സംഗമം നടത്തി.47 വർഷത്തിനു ശേഷം ഒത്തുകൂടിയ കൂട്ടുകാർ സഹപാഠിക്ക് ചികിത്സ സഹായം നൽകി സ്കൂൾ ലൈബ്രറിക്ക് പുസ്തക അലമാര സംഭാവന ചെയ്തു .കെ.സി.രാജൻ,വി.ടി.നാരായണൻ,കെ.സി.നാരായണൻ കുട്ടി,എം.വി.സുഗുണൻ,പി.പി. രത്ന പ്രകാശ്, കെ.രമാതി, സി.എം.ഗിരിജ എന്നിവർ സംസാരിച്ചു