ഇഫ്താർ സംഘമം സംഘടിപ്പിച്ചു

 

മയ്യിൽ:-ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് മയ്യിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. മയ്യിൽ ഗാന്ധിഭവനിൽ വെച്ച് നടന്ന പരിവാടി ഡി.സി.സി. ജനറൽ സെക്രട്ടറി കെ.സി. ഗണേശൻ ഉദ്ഘാനം ചെയ്തു. ഷംസു കണ്ടക്കൈ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.എം. ശിവദാസൻ , വൈസ് പ്രസിഡണ്ട് കെ.പി.ചന്ദ്രൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, കെ.സി.രാജൻ മാസ്റ്റർ, അബ്ദുൾ സമദ് മയ്യിൽ, കെ സത്യഭാമ സി എച്ച് മൊയ്തീൻ കുട്ടിഅനസ് നമ്പ്രം , മുഹമ്മദ് കുഞ്ഞി കോറളായി, മൊയ്തു കോറളായി,മനാഫ് കൊട്ടപ്പൊയിൽഎന്നിവർ പ്രസംഗിച്ചു.

 അബ്ദുൽ ബാരി സുനിൽ നമ്പ്രം അബ്ദുള്ള , യഹിയ പള്ളിപ്പറമ്പ, യു. മുസമ്മിൽ , സിനാൻ കടൂർ , കെ. വിജേഷ്, യു.പി. ഷാനിഫ് എന്നിവർ നേതൃത്വം നല്കി.



Previous Post Next Post