"മഴയൊരുക്കം"കൊളച്ചേരി ഗ്രാമപഞ്ചായത്ത് ശില്പ ശാല സംഘടിപ്പിച്ചു

 


കൊളച്ചേരി:-മഴക്കാല ശുച്ചീകരണത്തിൻ്റെ ഭാഗമായി നടത്തിയ പഞ്ചായത്ത്‌തല ശില്പശാല

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  ശ്രീമതി സജ്മ ഉൽഘാടനം ചെയ്തു. ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി അസ്മ അധ്യക്ഷത വഹിച്ചു, അസിസ്റ്റന്റ് സർജൻ ഡോക്ടർ അശോക്, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനീഷ്ബാബു കെ അനുഷ എന്നിവർ ക്ലാസ്സ്‌ എടുത്തു, വാർഡ് മെമ്പർമാർ, വാർഡ് ആരോഗ്യ ശുചിത്വ കമ്മിറ്റി അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.



Previous Post Next Post