കുറ്റ്യാട്ടൂർ:-ചട്ടുകപ്പാറ-മെയ് 31 ന് ചട്ടുകപ്പാറയിൽ വെച്ച് നടക്കുന്ന കരിങ്കൽ വർക്കേർസ് യൂനിയൻ (CITU) കണ്ണൂർ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. യൂനിയൻ ജില്ലാ ട്രഷറർ ടി.പ്രഭാകരൻ ഉൽഘാടനം ചെയ്തു.കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.
യൂനിയൻ ജില്ലാ പ്രസിഡണ്ട് കെ.നാണു, ആർ.വി.രാമകൃഷ്ണൻ, കെ- പ്രകാശൻ, കെ.ഗണേശൻ, സി.ലവൻ, കെ.കെ പത്മിനി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കൺവീനർ -കെ.നാണു, ജോ: കൺവീനർ കെ.രാമചന്ദ്രൻ ,ചെയർമാൻ - കെ.പ്രിയേഷ് കുമാർ, വൈസ് ചെയർമാൻ കെ.പ്രകാശൻ