പാചക തൊഴിലാളി യൂനിയൻ സി ഐ ടി യു ഏരിയ സമ്മേളനം നടത്തി

 

മയ്യിൽ:-പാചക തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ഏരിയ സമ്മേളനം മയ്യിൽ കെ.കെ.കുഞ്ഞന്തൻ ഹാളിൽ നടന്നു. ജില്ല വൈ: പ്രസിഡണ്ട് വേണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു ഏറിയ പ്രസിഡണ്ട് ടി.വത്സല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വസന്ത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രീത ബി.സി രക്തസാക്ഷി പ്രമേയവും ഇന്ദിര എം.കെ അനുശോചന പ്രമേയവും അവതരിപ്പിച്ചു.സി.ഐ.ടി.യു

ഏറിയ സെക്രട്ടറി കെ.വി പവിത്രൻ, കെ.പി.ബാലകൃഷ്ണൻ എന്നിവർ  സംസാരിച്ചു.സ്കൂൾ പാചക തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക എന്ന പ്രമേയം യോഗത്തിൽ അവതരിപ്പിച്ചു.പുതിയ ഭാരവാഹികളായി ഭാരവാഹികൾ:      പ്രസി:ടി. വത്സല.വൈ പ്രസി:.പ്രീത.ബി.സി.സെക്രട്ടരി.ടി.വസന്തകുമാരി ജോ. ഇന്ദിര എം.കെ. എന്നിവരെ തിരഞ്ഞെടുത്തു.




Previous Post Next Post