മയ്യിൽ :- KPCC പ്രസിഡൻ്റ് കെ. സുധാകരൻ MP യുടെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് മയ്യിൽ മണ്ഡലം കോൺ കമ്മിറ്റി മയ്യിൽ ടൗണിൽ പ്രതിഷേധ യോഗവും പ്രകടനനടത്തി. മണ്ഡലം പ്രസിഡന്റ് കെ.പി.ശശിധരൻ , കെ.പി.ചന്ദൻ , ഇ.കെ. മധു , സി.എച്ച്. മൊയ്തീൻ കുട്ടി, നിസ്സാം മയ്യിൽ എന്നിവർ സംസാരിച്ചു