കണ്ണുകൾ ദാനം ചെയ്യും

 

ചേലേരി:-ചേലേരി ഈശാന മംഗലത്തെ ലക്ഷ്മി നിവാസിൽ ശ്രീ: ഗോവിന്ദ മാരാറുടെയും ലീലാവതി അമ്മയുടെയും വിവാഹജീവിതത്തിൻ്റെ 60ാം വാർഷികത്തോടനുബന്ധിച്ച്  നടന്ന കുടുംബ സംഗമത്തിൽ വച്ച് സമൂഹത്തിന് മാതൃകയാoവിധം ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും കണ്ണുകൾ ദാനം ചെയ്യുന്നതിനുള്ള സമ്മത പത്രം സക്ഷമ 'സംസ്ഥാന ജോ: സെക്രട്ടറി സി.അനുരാജിന് നൽകി. തദവസരത്തിൽ സമ്മർപ്പിച്ച മംഗളനിധി സേവാഭാരതി ജില്ലാ സെക്രട്ടറി എം.രാജീവൻ സ്വീകരിച്ചു. 

സക്ഷമ യുടെ,. സ്നേഹാദരമായി സംസ്ഥാന സംഘടനാ കാര്യദർശി പ്രദീപ് കുമാർ ജില്ലാ ട്രഷറർ കെ.വി.സജീവൻ കൂടെ ബിജെപി കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് EP ഗോപാലകൃഷ്ണൻ എൻജിഒ സംഘ് ജില്ലാ പ്രസിഡന്റ് എം നാരായണൻ  എന്നിവർ  പൊന്നാടയണിയിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി ഗീതാ   പങ്കെടുത്തു.



Previous Post Next Post