കണ്ണാടിപ്പറമ്പ് ഡി വൈ എഫ് ഐ ഫുട്ബോൾ മത്സരം: ജി.എഫ്.സി.കമ്പിൽ ജേതാക്കൾ

 

കണ്ണാടിപ്പറമ്പ്:-കണ്ണാടിപ്പറമ്പ് അമ്പല മൈതാനിയിൽ ഡി.വൈ.എഫ്.ഐ.കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഖാവ് അപ്പു വൈദ്യർ സ്മാരക വിന്നേഴ്സ് ട്രോഫിക്കും പി.വി.നാരായണൻ സ്മാരക റണ്ണേഴ്സ് ട്രോഫി ക്കും വേണ്ടിയുള്ള ഒന്നാമത് ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെൻറിൻ്റെ ഫെനലിൽ ജി.എഫ്.സി.കമ്പിലും ജിംഖാന എഫ് സി പള്ളിപ്പറമ്പും തമ്മിലുള്ള വാശിയേറിയ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ജി.എഫ്.സി.കമ്പിൽ ജേതാക്കളായി.

Previous Post Next Post