Home പ്രവാസി കൂട്ടായ്മ ഐ ആർ പി സിക്ക് ധന സഹായം നൽകി Kolachery Varthakal -May 17, 2022 കമ്പിൽ:-DYFI പാട്ടയം വായനശാലാ യൂണിറ്റ് ഒരുക്കിയ യൂത്ത് ഫെസ്റ്റിൽ വെച്ച് പാട്ടയം പ്രവാസി സഖാക്കൾ കൂട്ടായ്മ ഐ ആർ പി സി ക്ക് നൽകുന്ന ധനസഹായം IRPC ചെയർമാൻ സഖാവ് പി ജയരാജന് നൽകി