കണ്ണാടിപ്പറമ്പ് ലോക്കൽ കമ്മിറ്റിയംഗത്തെ സി.പി.എം. പുറത്താക്കി


നാറാത്ത്:-സി.പി.എം. കണ്ണാടിപ്പറമ്പ് ലോക്കൽ കമ്മിറ്റിയംഗത്തെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ജില്ലാ കമ്മിറ്റി ഓഫീസ് അറിയിച്ചു. കെ.പി. അദിനാനെയാണ് പുറത്താക്കിയത്. പാർട്ടിയുടെ സൽപ്പേരിന്‌ കളങ്കം ഉണ്ടാക്കുന്നവിധം പ്രവർത്തിച്ചുവെന്നാണ് നടപടിക്കുള്ള വിശദീകരണം.

Previous Post Next Post