Home എകദിന പ്രഭാഷണം ഇന്ന് തൈലവളപ്പിൽ Kolachery Varthakal -May 16, 2022 മയ്യിൽ:-തൈലവളപ്പ് സലഫി സെൻ്റർ സംഘടിപ്പിക്കുന്ന മത പ്രഭാഷണത്തിൽ ഇന്ന് വൈകുന്നേരം 7 മണിക്ക് തൈലവളപ്പിൽ ഉനൈസ് പാപ്പിനിശ്ശേരി പ്രഭാഷണം നടത്തും