പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് ജീം ഖാന സ്പോർട്സ് ക്ലബ് ഇഫ്ത്താർ വിരുന്നും മെമ്പർ ഷിപ്പ് വിതരണവും ,കടൂർ നജാഫ് ചികിത്സ സഹായ ഫണ്ടും കൈമാറി. ക്ലബ്ബ് മെമ്പർഷിപ്പ് വിതരണം നെഹ്റു യുവ കേന്ദ്ര കണ്ണൂർ ജില്ല ഓഫിസർ രമ്യ കെ. ക്യാപ്റ്റൻ മുഫീദിന് നൽകി ഉത്ഘാടനം നിർവ്വഹിച്ചു.ചികിത്സ സഹായ നിധി.സെക്രട്ടറി ഷിയാസിൽ നിന്നും സൈനുദ്ധീൻ കടൂർ ഏറ്റുവാങ്ങി