കമ്പിൽ :- സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം, കമ്പിൽ & സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കമ്പിൽ ALP സ്കൂളിലെ എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി പഠനോപകരണ കിറ്റ് ജൂൺ 1 ന് വിതരണം ചെയ്യുന്നു. ചടങ്ങ് പി കെ വിജയൻ ഉദ്ഘാടനം ചെയ്യും.
കെ രാമകൃഷ്ണൻ മാസ്റ്റർ ,ശ്രീധരൻ സംഘമിത്ര പി.ടി രമേശൻ എന്നിവർ പങ്കെടുക്കും.