ദാലിൽ മുനവ്വിറുൽ ഇസ്ലാം മദ്റസയിൽ പ്രവേശനോത്സവം നടത്തി

 



ചേലേരി
:-ദാലിൽ മുനവ്വിറുൽ ഇസ്ലാം മദ്രസയില് നടന്ന "മിഹ്രജാനുൽ ബിദയ" പുതിയ അധ്യാന വർഷത്തിലെ പ്രവേശനോത്സവും പുസ്തക വിതരണവും മധുര പലഹാരങ്ങളും  നടത്തി,

  ദലിൽ മഹല്ല് പ്രസിഡൻ്റ് അബ്ദുൽ കാദർ എന്നിവരുടെ അധ്യക്ഷതയിൽ സ്വദാർ മുഅല്ലിം ഹൈദർ ഫൈസി ഇർഫാനി ഉൽഘാടന ഭാഷണം നടത്തി , ഹാദിൽ നിസാമി അൽ ഹിശാമി ,അബ്ദുൽ ഖാദർ മൗലവി എന്നിവർ പ്രസംഗിച്ചു,സംഘടന നേതാക്കന്മാരും പ്രവർത്തകരും പങ്കെടുത്തു.

Previous Post Next Post