പാട്ടയത്ത് കനത്ത മഴയിൽ വീടിൻ്റെ മതിലിടിഞ്ഞു

കൊളച്ചേരി:- കഴിഞ്ഞദിവസം പുലർച്ചക്ക് ഉണ്ടായ കനത്ത മഴയിൽ വീടിന്റെ മതിൽ ഇടിഞ്ഞു. അഴീക്കോടൻ വായനശാല സമീപത്തുള്ള സുജിത എംകെ യുടെ വീടിന്റെ മതിൽ ആണ്  ഇടിഞ്ഞുവീണത്. കുഴൽ കിണറും വാഹനവും കേടുപാട് സംഭവിച്ചു.



Previous Post Next Post