യുവാവ് മരിച്ച നിലയിൽ


പഴയങ്ങാടി :- പുതിയങ്ങാ ടി ബീച്ച് റോഡിനു സമീപത്തെ എസ്.എച്ച്.അർ ഷാദിനെ ( 20 ) വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽണ്ടെത്തി . വ്യാഴാഴ്ച വൈകീട്ടാണ് സംഭവം . പുന്നക്കൻ ആരിഫി ന്റെയും പരേതയായ എസ്.എച്ച്.അഫ്സത്തിന്റെയും മകനാണ് . സഹോദരങ്ങൾ : അഫ്സൽ , ആഷിഫ് അസീന , ആബിദ .

Previous Post Next Post