മദ്രസ പ്രവേശനോത്സവം സംഘടിപ്പിച്ചു

 


ചേലേരി:-വാദി രിഫാഈ  എജുക്കേഷൻ സെന്റർ മദ്രസത്തുൽ മുന പ്രവേശനോത്സവം  ഫത്ത് ഹേ മുബാറക്ക്  സംഘടിപ്പിച്ചു. മിദ്ലാജ് സഖാഫിയുടെ അധ്യക്ഷതയിൽ  ഫയാസ് അമാനി  കക്കാട് ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ് മുസ്‌ലിയാർ  വാഴയൂർ, മുഹമ്മദ് സഖാഫി ചപ്പാരപ്പടവ്, മുനീർ സഖാഫി,ഷംസുദ്ദീൻ മുസ്‌ലിയാർ, മുസ്തഫ സഖാഫി , കമാൽ ചേലേരി, എ പി നൗഷാദ് ചെന്നൈ, വി പി അബ്ദുല്ലഹാജി, എം അബൂബക്കർ ഹാജി, കെ അബ്ദുൽ ഖാദർ ഹാജി, എന്നിവർ പ്രസംഗിച്ചു.

Previous Post Next Post