അലിഫിൻ മധുനുകരും കുരുന്നുകൾക്കൊരു സ്നേഹ സമ്മാനം നൽകി SKSSF
Kolachery Varthakal-
ചേലേരി:-കയ്യങ്കോട് ശംസുൽ ഇസ്ലാം മദ്രസയിലെ ഒന്നാം ക്ലസ്സിലെ മുഴുവൻ കുട്ടികൾക്കുമുള്ള പുസ്തകത്തിന്റെ വിതരണോദ്ഘാടനം SKSSF കയ്യങ്കോട് ശാഖ സെക്രട്ടറി സമീർ കെ സദർ ഉസ്താദ് അഷ്റഫ് ഫൈസി ക്ക് നൽകി നിർവഹിച്ചു.