ഹാഷിഷ് ഓയിലുമായി അറസ്റ്റിൽ


 മയ്യിൽ:-ഹാഷിഷ് ഓയിൽ കൈവശം വെച്ചതിന് യുവാവ് അറസ്റ്റിൽ. കോറളായി തുരുത്തിലെ സി. ശരത്‌കുമാറി(24)നെയാണ് മയ്യിൽ എസ്.ഐ. കെ.പി. മനോജും സംഘവും അറസ്റ്റ് ചെയ്തത്. വീടിനു സമീപത്തുവെച്ചാണ് ഇയാളെ അറസ്റ്റുചെയ്തത്.

Previous Post Next Post