കരിങ്കൽ വർക്കേർസ് യൂനിയൻ (CITU) വേശാല ഡിവിഷൻ സമ്മേളനം നടത്തി

 


കുറ്റ്യാട്ടൂർ:-നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യ വിതരണത്തിലെ കാലതാമസം ഒഴിവാക്കുക,ചട്ടുകപ്പാറ- നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യ വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്ന് കരിങ്കൽ വർക്കേർസ് യൂനിയൻ (CITU) വേശാല ഡിവിഷൻ സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. യൂനിയൻ ജില്ലാ പ്രസിഡണ്ട് കെ.നാണു സമ്മേളനം ഉൽഘാടനം ചെയതു.ഡിവിഷൻ പ്രസിഡണ്ട് കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. പി.കെ.പുരുഷോത്തമൻ രക്തസാക്ഷി പ്രമേയവും കെ.രാമചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.എം.നാരയണൻ, സി.സുരേന്ദ്രൻ, ടി.ഉത്തമൻ എന്നിവർ സംസാരിച്ചു.കെ.അശോകൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികളായി സെക്രട്ടറി -കെ.നാണു, ജോ: സെക്രട്ടറി കെ.അശോകൻ, സി.സുരേന്ദ്രൻ, പ്രസിഡണ്ട് -കെ.രാമചന്ദ്രൻ വൈസ് പ്രസിഡണ്ട് - പി.കെ.പുരുഷോത്തമൻ ,സി.മധുസൂദനൻ



Previous Post Next Post