മഴയിൽ മതിലിടിഞ്ഞുവീണു

 

മയ്യിൽ:- കനത്തമഴയിൽ കൂറ്റൻ ചെങ്കൽ മതിലിടിഞ്ഞുവീണ് കൃഷിക്ക് നാശം. കുറ്റ്യാട്ടൂർ പൊറോളത്തെ കാഞ്ഞിരത്തട്ടിലെ സി.പി. അബ്ദുൾസലീമിന്റെ കൃഷിക്കാണ് നാശമുണ്ടായത്. സമീപത്തെ പറമ്പിലെ പുതുതായി നിർമിച്ച മതിലാണ് കഴിഞ്ഞദിവസം പുലർച്ചെ തകർന്നത്. സമീപത്തെ കിണറിനും കേടുപാടുപറ്റി

Previous Post Next Post