മുണ്ടേരി:-മുണ്ടേരി ശാഖാ മുസ്ലിം യൂത്ത് ലീഗി ന്റെ കീഴിലുള്ള സന്നദ്ധ സംഘടന ഗ്രീൻ ഫൌണ്ടേഷൻ നിർമ്മിക്കുന്ന രണ്ട് ബൈത്തു റഹ്മ വീടുകളൊന്നിന്റെ താക്കോൽ കൈമാറ്റം ഇന്ന് വൈകുന്നേരം 4മണിക്ക് മുണ്ടേരി കടവ് റോഡ് ബിലാൽ മസ്ജിദിന് സമീപം അബ്ദുൽ കരീംചേലേരി നിർവഹിക്കും.