യാത്രയയപ്പ് നൽകി

 

കണ്ണൂർ:-കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ CTU സംസ്ഥാന കമ്മിറ്റിയംഗവും, ജില്ലാ സെക്രട്ടറിയുമായിരുന്ന എം ശ്രീധരന് ശ്രീധരൻ സംഘമിത്ര ) യൂനിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. NGO യൂനിയൻ ബിൽഡിങ്ങിൽ ചേർന്ന യോഗം CPM കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്ത് ഉപഹാരം നൽകിCPM ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി. പുരുഷോത്തമൻ ഷാൾ അണിയിച്ചു

യൂനിയൻ ബ്രാഞ്ച് കമ്മിറ്റികൾ ഉപഹാരങ്ങൾ നൽകി . എം.വി ശശിധരൻ ,പി വി ഗംഗാധരൻ , ടി.ഒ വിനോദ് കുമാർ ,ടി. രമണി കെ.ജി മനോജ് കുമാർ പ്രസംഗിച്ചു. എം.ശ്രീധരൻ മറുപടി പ്രസംഗം നടത്തി. ജില്ലാ പ്രസിഡന്റ് കെ.കെ സുരേഷ് അധ്യക്ഷത വഹിച്ചു. എം.വി സഹദേവൻ സ്വാഗതവും ആർ.കെ റീജ നന്ദിയും പറഞ്ഞു

Previous Post Next Post