കമ്പിൽ:-കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം SDPI സംസ്ഥാന ജനറൽ സെക്രട്ടറി ഉസ്മാൻ പെരുമ്പിലാവ്ഉദ്ഘാടനം ചെയ്തു.SDPI കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് മുസമ്മിൽ കൊളച്ചേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറിഷൗക്കത്ത് പാമ്പുരുത്തി. സ്വാഗതവും. കണ്ണൂർ ജില്ലാജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് ആശംസ പ്രസംഗംനടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് ഇബ്രാഹിം തിരുവട്ടൂർ. ചേലേരി ബ്രാഞ്ച് പ്രസിഡണ്ട് അമീർ ചെലേരി എന്നിവർ സംസാരിച്ചു