ഡോക്യുമെന്ററി അവതരണം 2022കുമാരി രോഹിജ സുനിൽന്

 

ചേലേരി:-കാലിഡോസ്കോപ്പ് എജുക്കേഷൻ ചാനൽ സംസ്ഥാന തലത്തിൽ നടത്തിയ ഡോക്യുമെന്ററി അവതരണം-2022ൽ ഏറ്റവും നല്ല ഡോക്യുമെന്ററിക്കുള്ള അവാർഡ് കരസ്ഥമാക്കി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ കുമാരി രോഹിജ സുനിൽ, ചേലേരിക്ക് (GHSS കണ്ണാടിപ്പറമ്പ്,9th Std.)

Previous Post Next Post