കൊളച്ചേരി: - ചൈനീസ് കെൻ-പോ. കരാട്ടെ ക്ലാസ്സും കലാഗൃഹം ഡാൻസും മ്യൂസിക്ക്
ക്ലാസ്സും ജൂൺ 26 ഞായറാഴ്ച 9മണിക്ക് കൊളച്ചേരി മുക്ക് ഹിറ സൂപ്പർ മാർക്കറ്റ് ബിൽഡിങ്ങിൽ പുതിയ അഡ്മിഷനോടു കൂടി ആരംഭിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Sensei. അശോകൻ.എം
9895641898.
ശശിധരൻ കൊളച്ചേരി
9744320886. വിനോഗോവിന്ദ്
9400989860