Home നീതി ഇലക്ട്രിക്കൽസ് & പ്ലംബിംഗ് ഉദ്ഘാടനം നാളെ Kolachery Varthakal -June 10, 2022 മയ്യിൽ:-മയ്യിൽ സർവ്വീസ് സഹകരണ ബേങ്കിന്റെ പുതിയ സംരഭമായ നീതി ഇലക്ട്രിക്കൽസ് & പ്ലംബിംഗ്സ് ജൂൺ 11 ശനിയാഴ്ച രാവിലെ 11 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി : എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.