പള്ളിപ്പറമ്പ്:- എം ഐ എം മദ്റസക്ക് SK SSF പള്ളിപ്പറമ്പ് ശാഖ കമ്മിറ്റി സൗണ്ട് സ്പീക്കർ നൽകി.മഹല്ല് ജനറൽ സെക്രട്ടറി ഹംസ മൗലവി, മദ്റസാ സദർ മുഅല്ലിം സലീം അസ്അദിക്ക് സ്പീക്കറുകൾ കൈമാറി. അമീർ സഅദി, ഫരീദ് ദാരിമി, റമസാൻ ഹാജി, മഹ്മൂദ് ഹാജി, ഇബ്രാഹിം മൗലവി, ഇസ്മാഈൽ മൗലവി, അബ്ദുൽ ലത്തീഫ്, ഹനീഫ കുനിയിൽ, റഷീദ് കൈപിയിൽ, എന്നിവർ പങ്കെടുത്തു.