യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം, അഞ്ചു പേർക്ക് പരിക്ക്

 

കണ്ണൂർ:-മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂർ കലക്ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.ജലപീരങ്കിയുടെ ശക്തിയിൽ തെറിച്ച് വീണ് 5 പേർക്ക് പരിക്ക്. ഇർഷാദ്പള്ളിപ്രം, അഷ്കർ കണ്ണാടിപറമ്പ്,പി സി നസീർ, ഷംസീർ മയ്യിൽ, സഫ്വാൻ പാപ്പിനിശ്ശേരി എന്നിവർക്കാണ് പരിക്കേറ്റത്.

Previous Post Next Post