അനുമോദിച്ചു

 



പള്ളിപ്പറമ്പ്:-മംഗലാപുരം ശ്രീ ദേവി കോളേജ് ഓഫ് ഫിസിയോതെറാപ്പി bachelor of physiotherapy ബിരുദം കരസ്ഥമാക്കി നാടിന്റെ അഭിമാനമായ. നിഹാൽ മൊയ്തുവിനെ. ജിംഖാന ആർട്സ് &സ്പോർട്സ് ക്ലബ്ബ് പള്ളിപ്പറമ്പ്. സീനിയർ അംഗം തയ്യിബ്. ഫൈറൂസ്.എന്നിവർ ക്ലബ്ബിൽ വെച്ച് സ്നേഹോപഹാരം നൽകി ആദരിച്ചു

Previous Post Next Post