K M H S 89-90 തളിര് കൂട്ടായ്മയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി

 

കമ്പിൽ:- കമ്പിൽ ടാക്സി സ്റ്റാൻഡിന് സമീപം സ്ഥാപിച്ച പ്ലാസ്റ്റിക്ക് കേമ്പിനും, പരിസരവും KMHS 89-90 തളിര് കൂട്ടായ്മയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി.വൈറ്റിംഗ് ഷെൽട്ടറും, ശുചീകരണം നടത്തി.

നിസാർ എം, പ്രമോദ് എ, മനോജ്, എം സി, അയൂബ് കെ എം പി, ജിതേഷ്, കെ.ഖാദർ എന്നിവർ നേതൃത്വം നൽകി.





Previous Post Next Post