പറശ്ശിനിക്കടവ്:- പറശ്ശിനിക്കടവ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മറ്റു വിവിധ ക്ലബ്ബുകളുടെയും പ്രവർത്തന ഉദ്ഘാടനം സീനിയർ പോലീസ് ഓഫീസറും കേരള ഫോക്ക്ലോർ അക്കാദമി നാടൻകലാ അവാർഡ് ജേതാവുമായ ശ്രീ പ്രജീഷ് നിർവ്വഹിച്ചു.
വിപിൻലാൽമാസ്റ്റർ അധ്യക്ഷത വഹിച്ചു.ശ്രീമതി നൈന ടീച്ചർ ആശംസ അർപ്പിച്ചു സംസാരിച്ചു.
വിദ്യാരംഗം കൺവിനർ ശ്രീമതി നീമ സ്വാഗതവും ദേവിക ഇ നന്ദിയും രേഖപ്പെടുത്തി.