മാലോട്ട് എ എൽ പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

 


കണ്ണാടിപ്പറമ്പ്:-മാലോട്ട് എ എൽ പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ്   പി.ബിന്ദുവിൻ്റെ അധ്യക്ഷതയിൽ  രാമകൃഷ്ണൻ കാവുമ്പായി ഉദ്ഘാടനം ചെയ്തു.  അനിത  പി ടി എ പ്രസിഡണ്ട്  മഹേഷ് പി വി എന്നിവർ നേതൃത്വം നൽകി ,വിദ്യാരംഗം കൺവീനർ ശ്രീമതി രമ്യ കെ.ഒ സ്വാഗതവും ലൈബ്രേറിയൻ ശ്രീമതി ഹർഷ സി നന്ദിയും പറഞ്ഞു

നാടൻ പാട്ടുകളിലൂടെയും ,കളിമൺ രൂപങ്ങളിലൂടെയും ചിത്രരചനകളിലും എല്ലാം കുട്ടികൾ വളരെ ആവേശത്തിൽ പങ്കാളികളായി. കുട്ടികളുടെ ഇന്നത്തെ ദിവസം വളരെ ഉത്സാഹഭരിതമാക്കാൻ  സാധിച്ചു.

Previous Post Next Post