ചൈനീസ് കെൻ പോ കരാട്ടെ ക്ലാസ്സിന് തുടക്കമായി

 


കൊളച്ചേരി:- ചൈനീസ് കെൻ പോ കരാട്ടെ ക്ലാസ്സും കലാഗൃഹം ഡാൻസ് ക്ലാസും 'മ്യൂസിക് ക്ലാസും കൊളച്ചേരി മുക്ക് ഹിറാ സൂപ്പർമാർക്കറ്റ് ബിൽഡിങ്ങിൽ ആരംഭിച്ചു. സെൻസി പ്രേമരാജൻ, കണ്ണൂർ ബാലകൃഷ്ണൻ മാസ്റ്റർഎന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

ചടങ്ങിന് ശശിധരൻ മാസ്റ്റർ സ്വാഗതവും സെൻസി അശോകൻ മഠപുരക്കൽ അധ്യക്ഷതവഹിച്ചു.ബാലകൃഷ്ണൻമാസ്റ്റർ,പ്രേമരാജൻ മാസ്റ്റർ ,ചന്ദ്രൻ തെക്കയിൽ എന്നിവരെ ആദരിച്ചു.ശ്രീധരൻ സംഘമിത്ര, സെൻസി അബ്ദുൾബാസിത്, കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ, വിജയൻ മാസ്റ്റർ, രാജിനി. കെ.എം(ശാസ്ത്രസാഹിത്യ പരിഷത്ത് ) മനീഷ് സാരംഗി, സജിത്ത്പട്ടയം ഗോപിനാഥൻ,ഷഫീഖ്( ഹവിൽദാർ.KAP.4th ബറ്റാലിയൻ) ,ദിനേശ് നാറാത്ത്, ജാസ് ഡ്രമ്മർPTഇബ്രാഹിം മാസ്റ്റർ എന്നിവർആശംസഅർപ്പിച്ച് സംസാരിച്ചു. വിനോ ഗോവിന്ദ് നന്ദി പറഞ്ഞു.

Previous Post Next Post