അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊളച്ചേരി വില്ലേജ് സമ്മേളനം നടത്തി



കൊളച്ചേരി:- തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷയും പ്രാഥമി ആവശ്യങ്ങൾക്ക് സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊളച്ചേരി വില്ലേജ് സമ്മേളനം ആവശ്യപെട്ടു

സംസ്ഥാന കമ്മിറ്റി അംഗം പി റോസ ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് ഇ.വി ശ്രീലത അധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ചെയർമാൻ എം. ശ്രീധരൻ സ്വാഗതം പറഞ്ഞു.കെ.വി പത്മജ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ടി.ലീല, വി ഗിരിജ എം ഗൗരി, ശൈലജ അശോകൻ , സുനിത, കെ.പി സജീവൻ , ഇ.പി ജയരാജൻ പ്രസംഗിച്ചു

ഭാരവാഹികൾ

പ്രസിഡണ്ട് -  ഇ വി.ശ്രീലത 

 വൈസ് പ്രസിഡന്റ് - സനിത. എം, പി ലത 

സെക്രട്ടറി - കെ.വി പത്മജ

ജോ സെക്രട്ടറി - ശാന്ത കെ, സീമ കെ.സി 

Previous Post Next Post