സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിന്റെ പ്രവർത്തകസമിതി പുനസംഘടിച്ചു

 



കമ്പിൽ:-സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിന്റെ പ്രവർത്തകസമിതി പുനസംഘടിച്ചു.ലൈബ്രറി കൗൺസിൽ താലൂക്ക് സമിതി അംഗം  വിനോദ് തായക്കര വിശദീകരണം നടത്തി.

കൊളച്ചേരി പഞ്ചായത്ത് നേതൃ സമിതി കൺവീനർ ഇ.പി.ജയരാജൻ , സി.പ്രകാശൻ , എം.ലിജിൻ പ്രസംഗിച്ചുഎം. വേലായുധൻ അധ്യക്ഷത വഹിച്ചുഭാരവാഹികൾഏ.ഒ പവിത്രൻ പ്രസിഡന്റ്പി.സന്തോഷ് (വൈസ് പ്രസിഡണ്ട് )എം.പി രാജീവൻ (സെക്രട്ടറി)എം.ശ്രീധരൻ (ജോ: സെക്രട്ടറി)

Previous Post Next Post