കോറോത്ത് ഗോപാലൻ നിര്യാതനായി

 

കൊളച്ചേരി:- പള്ളിപ്പറമ്പ് മുക്കിലെ കോറോത്ത് ഗോപാലൻ (90) നിര്യാതനായി.  ഭാര്യ: കല്യാണി. 

മക്കൾ: കമലാക്ഷി, രോഹിണി, ഗോവിന്ദൻ, രഘുത്തമൻ, പാർവതി, അനീഷൻ, സുനീഷൻ, പരേതയായ രമണി. 

മരുമക്കൾ: ഭാസ്‌കരൻ, അഖിലേഷ്, ബിന്ദു, ഷൈമ, ഷീബ, പരേതരായ ചന്ദ്രൻ, ശിവൻ,  

സംസ്കാരം വെള്ളി പകൽ 11ന് പഞ്ചായത്ത് ശ്മശാനത്തിൽ.

Previous Post Next Post