വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനം ആചരിച്ചു


മയ്യിൽ :-
നണിയൂർ നമ്പ്രം മാപ്പിള എ എൽ പി സ്കൂളിൽ വയോജന ചൂഷണ വിരുദ്ധ ബോധവൽക്കരണ ദിനം ആചരിച്ചു . ആവശ്യമായ ബോധവൽക്കരണം അധ്യാപകരായ അഷ്റഫ്, അഞ്ജുഷ, റിജി, ഐശ്യര്യ തുടങ്ങിയവർ നൽകി.  

വീട്ടിലും സമൂഹത്തിലുമുള്ള പ്രായമുള്ളവരെ ബഹുമാനിക്കാനും ആദരിക്കാനും അവരെ ചേർത്തുപിടിക്കാനും ആവശ്യമായ പരിചരണം നടത്താനും സഹായിക്കാനും  ഉതകുന്ന പ്രതിജ്ഞയും കുട്ടികൾ നടത്തി.


Previous Post Next Post