കൊളച്ചേരി :- അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊളച്ചേരി വില്ലേജ് സമ്മേളനം ജൂൺ 26 ന് മുല്ലക്കൊടി ബേങ്ക് ഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ചു
സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു.CPM ലോക്കൽ സെകട്ടറി കെ.രാമ കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എം. ഗൗരി വിശദീകരണം നടത്തി.
എം. ശ്രീധരൻ , പി.പി കുഞ്ഞിരാമൻ ,എം. രാമചന്ദ്രൻ ,കെ.പി സജീവൻ , പി.പി കുഞ്ഞിരാമൻ കൊളച്ചേരി പ്രസംഗിച്ചു.ശ്രീധരൻ സംഘമിത്ര ചെയർമാനും കെ.വി പത്മജ കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു.
51 അംഗ കമ്മിറ്റി ഭാരവാഹികൾ
ശ്രീധരൻ സംഘമിത്ര (ചെയർമാൻ )
സി.സത്യൻ ( വൈസ് ചെയർമാൻ )
ഇ.വി ശ്രീലത
കെ. വി. പത്മജ (കൺവീനർ)
ദീപ പ്രശാന്ത് (ജോ: കൺ)
സി.വിജയൻ (ജോ:)