നാളെ വൈദ്യുതി മുടങ്ങും

 



കണ്ണൂർ:-ബർണശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ ഒണ്ടേൻ റോഡ്, മൂന്നാംപീടിക, മിൽ റോഡ്, ബർണ്ണശേരി പരിസരങ്ങളിൽ ജൂൺ 16 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ കടാംകുന്ന്, ചെമ്പുലാഞ്ഞി ട്രാൻസ്ഫോമർ  പരിധിയിൽ ജൂൺ 16 വ്യാഴം രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ  ഇലക്ട്രിക്കൽ സെക്ഷനിലെ അതിരകം സ്‌കൂൾ, അതിരകം ഹോമിയോ എന്നിവിടങ്ങളിൽ ജൂൺ 16 വ്യാഴം രാവിലെ 8.30 മുതൽ വൈകിട്ട് മൂന്ന് മണി വരെയും ഇൻഡോർ സ്റ്റേഡിയം പരിസരം, പഴയ ജനത ടാക്കീസ് പരിസരം, എളയാവൂർ യു പി സ്‌കൂൾ പരിസരം എന്നീ ഭാഗങ്ങളിൽ രാവിലെ എട്ട് മണി മുതൽ വൈകിട്ട് ആറ് നരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ നുച്ചിലോട് ട്രാൻസ്ഫോർമർ പരിധിയിൽ നമ്പ്യാർ പീടിക ഭാഗത്ത്  ജൂൺ 16 വ്യാഴം രാവിലെ എട്ട് മുതൽ ഒമ്പത് മണി വരെയും നമ്പ്യാർ പീടിക ട്രാൻസ്ഫോർമർ പരിധിയിൽ  രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി  മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ പാറക്കാടി, പെരിങ്കോന്നു, തവറൂൽ ,കൊയ്യം എന്നിവിടങ്ങളിൽ   ജൂൺ 16 വ്യാഴം രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ നെല്ലിക്കുറ്റി, കുടിയാന്മല അപ്പർ, ചർച്ച്, കനകക്കുന്ന്, കവരപ്ലാവ്, തുരുമ്പി, കോട്ടച്ചോല, മഞ്ഞുമല, വെളിയനാട്, കരയത്തുംചാൽ, ജന്നാമ, നാറിയൻമാവ് എന്നിവിടങ്ങളിൽ ജൂൺ 16 വ്യാഴം രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ  വൈദ്യുതി മുടങ്ങും

Previous Post Next Post