കണ്ണാടിപ്പറമ്പ്:- മാതോടം വയപ്രത്ത് പാലക്കൽ വീട്ടിൽ ഗോവിന്ദൻ നമ്പ്യാർ (94) നിര്യാതനായി.
ഭാര്യ: ബി.എം.കാർത്യായനി. മക്കൾ: വിജയൻ (AKTA കമ്പിൽ ഏരിയ കമ്മിറ്റി ) കോമളവല്ലി (ചേലേരി ) മോഹനൻ (സൂരജ് ലൈറ്റ്സ്) രമണി (ചേലേരി അംഗനവാടി)
മരുമക്കൾ: പ്രസന്ന (നാറാത്ത് വനിതാ ബേങ്ക്) മോഹനൻ (ചേലേരി ) സുഷമ (അംഗനവാടി മാതോടം കോളനി ) ഗോപാലകൃഷ്ണൻ (RMS കണ്ണൂർ) സഹോദരങ്ങൾ: ജാനകി (പാപ്പിനിശ്ശേരി) പരേതരായ രാഘവൻ, മീനാക്ഷി സംസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് പയ്യാമ്പലത്ത്