പ്ലസ്ടു റിസൽട്ടിന് കാത്തുനിൽക്കാതെ മിസ്ഹബ് യാത്രയായി

 

കണ്ണൂർ :- കണ്ണൂർ ടൗൺ ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി ഉരുവച്ചാൽ അറക്കകത്ത് ഹൗസിലെ മിസ്ഹബ് ( 18 ) കുഴഞ്ഞു വീണ് മരിച്ചു . ഇപ്പോൾ കണ്ണൂർ ചാലാടുള്ള മുൺ ക്വാർട്ടേഴ്സിലാണ് താമസം 

പരീക്ഷാ ഫലം വരാനിരിക്കേയാണ് മിസാബിന്റെ വേർപാട് . ബഷീർ – മിസി ദമ്പതി കളുടെ മകനാണ് . സഹോദരങ്ങൾ : ജിസാൻ , ആയിഷ , ആദിയ ഫാത്തിമ .

Previous Post Next Post