കമ്പിൽ:-ലോക പരിസ്ഥിതി ദിനം ചെറുക്കുന്ന് ബ്രാഞ്ചിൽ കർഷകനായ നാരത്ത് ചന്ദ്രൻ വൃക്ഷതൈ നട്ടു cpm കൊളച്ചേരി LC മെമ്പർ ശ്രീധരൻ സംഘമിത്ര , ബ്രാഞ്ച് സെക്രട്ടറി എം.ലിജിൻ , മെമ്പർ മാരായ ടി.കെ.ജിനേന്ദ്രൻ , വി. ശ്രീജ , ജിഷ്ണു ,കെ.ശ്രീ ഹാസ് , പി.പി രാമകൃഷ്ണൻ പങ്കെടുത്തു