കണ്ണൂർ: ശ്രീകണ്ഠാപുരം ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് മൂന്നാം വർഷ വിദ്യാർത്ഥി നിർമ്മൽ ഷാജുവാണ് ഗോവയിൽ കടലിൽ വീണ് മരിച്ചത്. ഇന്നലെ വൈകുന്നേരം തിരയിൽപ്പെട്ട നിർമ്മൽ ഷാജുവിന്റെ മൃതദേഹം ഇന്ന് രാവിലെ നേവി നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്