HomeObit പന്ന്യ ങ്കണ്ടിയിലെ മുഹമ്മദ് കുഞ്ഞി കെ ആർ എം നിര്യാതനായി Kolachery Varthakal -June 27, 2022 കമ്പിൽ :- കൊളച്ചേരി മുക്ക് പന്ന്യങ്കണ്ടിയിലെ മുഹമ്മദ് കുഞ്ഞി കെ ആർ എം (വാഹിദ് സ്റ്റോർ നാലാം പിടിക) നിര്യാതനായി.പിതാവ് പി ടി പി മൊയ്തു മതാവ് ഖദീജസഹോദരങ്ങൾ: വാഹിദ്, ആയിഷ, ഫഹീമ